വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


മുല്ലക്കൊടി :-മുല്ലക്കൊടി "ശ്രീജ്യോതി" യിലെ കെ.കെ കമല - പി.മുകുന്ദൻ ദമ്പതികളുടെ മകൾ കെ.കെ ശ്രീകലയുടെയും കമ്പിൽ മാല ഹൗസിലെ  സി.കെ.ലതയുടെയും പരേതനായ പി.വി അനിൽകുമാറിന്റെയും മകൻ സി.കെ അതുൽ കുമാറിന്റെയും വിവാഹദിനത്തിൽ വധൂഗൃഹത്തിൽ വെച്ച് IRPC യുടെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കായി ധനസഹായം നൽകി.

CPI(M) ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി.കെ.ഗോവിന്ദൻ ഏറ്റുവാങ്ങി. പി.പവിത്രൻ (CPI(M) മയ്യിൽ AC അംഗം), ടി.പി മനോഹരൻ (LC സെക്രട്ടറി, മുല്ലക്കൊടി), കെ.ദാമോദരൻ (കൺവീനർ , IRPC LG ഗ്രൂപ്പ്), ടി.സന്തോഷ് (സെക്രട്ടറി , CPI(M) മുല്ലക്കൊടി പടിഞ്ഞാറ് ബ്രാഞ്ച്), എന്നിവർ പങ്കെടുത്തു.

Previous Post Next Post