സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രത്തിന്റെ 29 -ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു
Kolachery Varthakal-
കമ്പിൽ :- സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം 29 -ാമത് വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് അംഗം എൻ.വി ശ്രീജിനിയും 16 കലാകാരികളും ചേർന്ന് ഉദ്ഘാടനം ചെയ്തു .എ.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.ശ്രീധരൻ സ്വാഗതവും കെ. സുരേശൻ നന്ദിയും പറഞ്ഞു