ബാലസംഘം കൊളച്ചേരി വില്ലേജ് കമ്മിറ്റി സംഘടിപ്പിക്കുന്ന കുട്ടികളുടെ യുദ്ധവിരുദ്ധറാലി നാളെ


കൊളച്ചേരി :- കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന ഇസ്രേയേൽ ക്രൂരതക്കെതിരെ ബാലസംഘം കൊളച്ചേരി വില്ലേജ് കമ്മിറ്റി സംഘടിപ്പിക്കുന്ന കുട്ടികളുടെ യുദ്ധവിരുദ്ധ റാലി നാളെ ഡിസംബർ 3 ന് വൈകുന്നേരം 4 മണിക്ക് നടക്കും.  കൊളച്ചേരിമുക്കിൽ നിന്നും ആരംഭിക്കുന്ന റാലി കമ്പിൽ ബസാറിൽ സമാപിക്കും.


Previous Post Next Post