കൊളച്ചേരി :- ഉദയജ്യോതി സ്വയം സഹായ സംഘം & വിജ്ഞാന വേദിയുടെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് ഡിസംബർ 31 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കൊളച്ചേരി പള്ളിപ്പറമ്പ് മുക്കിലെ ഉദയജ്യോതി ഹാളിൽ വച്ച് നടക്കും.
പേര് രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
9946554161, 9544040510
കണ്ണടകൾ ക്യാമ്പ് പാക്കേജ് നിരക്കിൽ ലഭ്യമാണ്. ആവശ്യമുള്ളവർക്ക് അഡ്വാൻസ് തുക നൽകി ബുക്ക് ചെയ്യാവുന്നതാണ്