തലശ്ശേരി :- പുന്നോൽ സലഫി മസ്ജിദ് ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമായ മാതൃക ബസ് സ്റ്റോപ്പിന് സമീപം സിദ്ധീക്ക് സാഹിബ് വാഹന അപകടത്തെ തുടർന്ന് നിര്യാതനായി. ഇന്ന് പുലർച്ചെ സുബഹ് നമസ്കാരത്തിനായ് പള്ളിയിലേക്ക് നടന്ന് പോകുമ്പോൾ കാർ വന്ന് ഇടിക്കുകയായിരുന്നു.
മദ്രാസിലെ പ്രമുഖ ബേക്കറി വ്യാപാരിയായിരുന്ന പരേതനായ സി .മമ്മു സാഹിബിന്റെ മകനാണ്. ഭാര്യ പുന്നോലിൽ സാമൂഹ്യ , കാരുണ്യപ്രവർത്തന മേഖലകളിൽ നിറ സാന്നിധ്യമായ സുമയ്യ സിദ്ധീഖ്