ശുചിത്വ ഭവൻ പരിപാടി ; പള്ളിപ്പറമ്പിലെ രണ്ട് വീടുകളെ തെരഞ്ഞെടുത്തു
Kolachery Varthakal-
പള്ളിപ്പറമ്പ് :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് പള്ളിപ്പറമ്പ് എട്ടാം വാർഡിൽ ഗ്രാമസഭകളിൽ നടന്നുവരുന്ന ശുചിത്വ ഭവൻ പദ്ധതിയിൽ പള്ളിപ്പറമ്പിലെ രണ്ട് വീടുകൾക്ക് ആദരവ് നൽകി. കുനിമൽ ഭാസ്കരന്റെയും, പി.പി സൈനബയുടെയും വീടുകൾക്കാണ് ശുചിത്വ ഭവൻ അംഗീകാരം ലഭിച്ചത്.