പാട്ടയം സ്വദേശിനി പാമ്പ് കടിയേറ്റ് മരിച്ചു

 

കൊളച്ചേരി:- പാമ്പ് കടിയേറ്റ് പാട്ടയത്തെ കൗസല്യ (60) മരണപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി വീട്ടിനടുത്ത് വെച്ചായിരുന്നു പാമ്പുകടിയേറ്റത്ത്. ഉടൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണപ്പെടുകയായിരുന്നു.

സഹോദരങ്ങൾ: പവിത്രൻ, പുഷ്പ, ലേഖ

Previous Post Next Post