വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ഇന്ന് വള്ളിയോട്ട് ജയകേരള വായനശാലയിൽ

 

മയ്യിൽ :- ബൂത്ത് നമ്പർ 130 ലെ താമസക്കാർക്ക് പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ഇന്ന് ഡിസംബർ 3 ഞായറാഴ്ച വൈകുന്നേരം 3 മണി മുതൽ 5 മണി വരെ വള്ളിയോട്ട് ജയകേരള വായനശാല & ഗ്രന്ഥാലയത്തിൽ വെച്ച് നടക്കും.  നടക്കും.

പാസ്പോർട് സൈസ് ഫോട്ടോ, ആധാർ കാർഡ്, അച്ഛന്റെയോ അമ്മയുടെയോ വോട്ടർ ഐഡി കാർഡ് എന്നിവ കയ്യിൽ കരുതേണ്ടതാണ്.

Previous Post Next Post