കൊളച്ചേരി :- CPI സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് സിപിഐ കൊളച്ചേരി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ഡിസംബർ 10 ഞായറാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിമുക്കിൽ സർവകക്ഷി യോഗം ചേരും. രാവിലെ 9.30ന് കരിങ്കൽക്കുഴിയിൽ നിന്ന് മൗനജാഥ ആരംഭിക്കും.