Home നൂഞ്ഞേരി ജുമാ മസ്ജിദിനു സമീപത്തെ കൂറ്റേരിക്കണ്ടി അബ്‌ദുൽ ഖാദർ നിര്യാതനായി Kolachery Varthakal -December 05, 2023 ചേലേരി :- നൂഞ്ഞേരി ജുമാ മസ്ജിദിനു സമീപത്തെ കൂറ്റേരിക്കണ്ടി അബ്‌ദുൽ ഖാദർ (57) നിര്യാതനായി. ചേലേരിമുക്കിൽ ഇറച്ചിക്കട നടത്തുകയായിരുന്നു.ഭാര്യ : പി.പി ഖദീജ.മക്കൾ : ഖഹാർ, ഖൈസ് , റിദ.സഹോദരങ്ങൾ : അബ്ദുള്ള, സൈനബ,നഫീസ.