ചേലേരി :- ബാലസംഘം ചേലേരി വില്ലേജ് ബാലദിന ഘോഷയാത്ര നടത്തി. ബാലസംഘം മുൻ നേതാവും CPM മയ്യിൽ എരിയ കമ്മിറ്റി അംഗവുമായ കെ.വി പവിത്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡൻ്റ് സ്നേഹ അദ്ധ്യക്ഷത വഹിച്ചു. അഭിനവ് വി.വി പ്രതിജ്ഞ ചൊല്ലി കൊടുത്തു. സെക്രട്ടറി അഭിനവ് സ്വാഗതം പറഞ്ഞു.