കർഷക സംഘം മയ്യിൽ വില്ലേജ് കൺവെൻഷൻ നടത്തി


മയ്യിൽ :- കേരള കർഷക സംഘം മയ്യിൽ വില്ലേജ് കൺവെൻഷൻ വള്ളിയോട്ടുവയൽ വായനശാലാ ഹാളിൽ നടന്നു. വില്ലേജ് പ്രസിഡണ്ട് പി.കെ. പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ നടന്ന കൺവെൻഷൻ ഏരിയ പ്രസിഡണ്ട് എം.പ്രസാദ് ഉദ്ഘാടനം ചെയ്തു. വില്ലേജ് സെക്രട്ടറി ഇ.പി.രാജൻ സ്വാഗതം പറഞ്ഞു.

Previous Post Next Post