കണ്ണൂർ: -കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ പ്രഥമ പോഷക സംഘടനയായ കോൺഗ്രസ് സേവാദളിൻ്റെ നൂറാമത് ജൻമദിനാഘോഷം, കണ്ണൂർ ജില്ലാ കോൺഗ്രസ് സേവാദളിൻ്റെ ആഭിമുഖ്യത്തിൽ ഡി.സി.സി.ഓഫീസിൽ നടന്നു. ജില്ലാ പചടങ്ങ് DCC പ്രസിഡണ്ട് മാർട്ടിൻ ജോർജ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് സേവാദൾ ജില്ലാ പ്രസിഡണ്ട് മധുസൂദനൻ എരമം അധ്യഷത വഹിച്ചു മേയർ അഡ്വ: ടി.ഒ.മോഹനൻ, സേവാദൾ ജില്ലാ ഭാരവാഹികളായ, എൻ.പി.അനന്തൻ, മൂസ പള്ളിപ്പറമ്പ്, റിജിൻ ബാബു, നേതാക്കളായ, മഹാദേവൻ, ആർ, മഹിത്ത് ബാവുക്ക വിജേഷ് മമ്പറം, ലിൻവ്യ. ടി എന്നിവർ സംബന്ധിച്ചു.