പള്ളിയത്തെ മഞ്ഞാണിയിലെ അബൂബക്കർ നിര്യാതനായി

 


പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് പാച്ചാപ്രത്ത് താമസിക്കുന്ന പള്ളിയത്തെ മഞ്ഞാണിയിലെ അബൂബക്കർ (72) നിര്യാതനായി.

ഭാര്യ: ആയിഷാബി

മക്കൾ: ജാസിർ, ജസീല, ജംഷീറ, ജനീഷ

മരുമക്കൾ: മുസ്തഫ നാറാത്ത്,  നിയാസ് തൈല വളപ്പ്,

ഇസ്മായിൽ

മുഹ്സിന കുറ്റ്യാട്ടൂർ

ഖബറടക്കം വൈകുന്നേരം 5.30ന് പള്ളിപ്പറമ്പ് മൂരിയത്ത്  ജൂമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Previous Post Next Post