ചേലേരി വനിതാ സഹകരണ സംഘം പ്രസിഡൻ്റായി സി ഒ ശ്യാമള ടീച്ചർ ചുമതലയേറ്റു


ചേലേരി :-
ചേലേരി വനിതാ സഹകരണ സംഘത്തിൻ്റെ പുതിയ പ്രസിഡൻ്റായി സി ഒ ശ്യാമള ടീച്ചർ ചുമതലയേറ്റു.ഇ പി വിലാസിനിയാണ് പുതിയ വൈസ് പ്രസിഡൻ്റ്. 9 അംഗ ഭരണസമിതി അംഗങ്ങൾ ഇന്ന് ചുമതലയേറ്റു.









Previous Post Next Post