കണ്ണൂർ സ്വദേശി കർണ്ണാടകയിൽ കുത്തേറ്റു മരിച്ചു


ബെംഗളൂരു : മലയാളി യുവാവ് കർണാടകയിൽ കുത്തേറ്റ് മരിച്ചു. കണ്ണൂർ ഇരിട്ടി വെളിമാനം സ്വദേശി സിജു വലിയപറമ്പിൽ (44) ആണ് കൊല്ലപ്പെട്ടത്. കർണാടക ശിവമോഗയിലാണ് സംഭവം. ടാപ്പിംഗ് തൊഴിലാളിയായിരുന്നു സിജു.ഒപ്പം ജോലി ചെയ്തിരുന്നയാളാണ് സിജുവിനെ ആക്രമിച്ചത് എന്നാണ് റിപ്പോർട്ട്. കൂടുതൽ അന്വേഷണം നടത്തിവരികയാണ് പോലീസ്.

Previous Post Next Post