മയ്യിൽ:ജനുവരി 20 ന് നടക്കുന്ന മനുഷ്യചങ്ങലയുടെ ഭാഗമായി DYFI മയ്യിൽ ബ്ലോക്ക് സംഘാടകസമിതി ഓഫീസ് DYFl മുൻ കേന്ദ്രകമ്മിറ്റി അംഗം ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്തു സംഘാടക സമിതിചെയർമാൻ എൻ അനിൽകുമാർ അധ്യക്ഷതവഹിച്ചു രനിൽനമ്പ്രം, ജിതിൻ കെ സി മിഥുൻ കണ്ടക്കൈ , എന്നിവർ സംസാരിച്ചു