കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം 29 മത് വാർഷികാഘോഷം; ജില്ലാതല കൈകൊട്ടികളി മത്സരത്തിൽ ഇ എം എസ് വായനശാല ഓണപറമ്പ്, ടീം അലീന അത്താഴക്കുന്ന്,മിന്നൂസ് കാക്കതുരുത്തി വിജയികൾ


കമ്പിൽ :-
സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം 29 മത് വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല കൈകൊട്ടി കളി മത്സരത്തിൽ ടീം അലീന അത്താഴക്കുന്ന് രണ്ടാംസ്ഥാനവും മൂന്നാം സ്ഥാനം മിന്നൂസ് കാക്കതുരുത്തിയും കരസ്ഥമാക്കി . 

ഒന്നാം സ്ഥാനം ഇ എം എസ് വായനശാല  ഓണപറമ്പ് നേടി.

നേരത്തെ നൽകിയ വാർത്തയിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ പരസ്പരം മാറി പോയതിൽ കമ്പിൽ  സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം ഖേദിക്കുന്നതായി അറിയിക്കുന്നു.


Previous Post Next Post