കൊളച്ചേരി :- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘഗാനത്തിൽ A ഗ്രേഡ് നേടിയ കമ്പിൽ ടി സി ഗേറ്റിലെ നിസ്വന സജിത്തിനെയും, സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ A ഗ്രേഡ് നേടിയ കടൂർമുക്കിലെ ആദീഷ് സിജുവിനേയും കമ്പിൽ മാപ്പിള ഹൈസ്‌കൂൾ 1989-90 SSLC ബാച്ച് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.