പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.പി അമീർ പതാക ഉയർത്തി.
സേവാദൾ കണ്ണൂർ ജില്ല കമ്മിറ്റി ട്രഷറർ മുസ പള്ളിപ്പറമ്പ്, എ.പി ഹംസ, കൈപ്പയിൽ അബ്ദുള്ള, പറമ്പിൽ യൂസഫ്.പി മുനീർ, മുൻഷീർ.സി എന്നിവർ പങ്കെടുത്തു.