ഖത്തറിൽ സന്ദർശക വിസയിൽ എത്തിയ കണ്ണൂർ സ്വദേശി നിര്യാതനായി


ദോഹ : ഖത്തറിൽ സന്ദർശക വിസയിൽ ബന്ധുക്കളെ കാണാനെത്തിയ കണ്ണൂർ സ്വദേശി നിര്യാതനായി. കൂത്തുപറമ്പ് കുനിയിൽപാലം കുട്ടിഹസ്സൻ ഹൗസിൽ സി.എച്ച് അഷ്റഫ് (65) ആണ് നിര്യാതനായത്. 

ഭാര്യ :- താഴലങ്ങാടി പാലമടത്തുമ്മൽ സൈനബയാണ്

മക്കൾ : സജീറ, മുഹമ്മദ് സജ്ജാദ് (ഖത്തർ), റഷീദ, ഫാത്വിമ, മറിയു.

Previous Post Next Post