Home കിളിയളം ശ്രീ പുതിയഭഗവതി തിറ മഹോത്സവം ശനിയാഴ്ച Kolachery Varthakal -January 25, 2024 മയ്യിൽ:- കിളിയളം ശ്രീ പുതിയഭഗവതി തിറ മഹോത്സവം ജനവരി 27, 28 ശനി ഞായർ ദിവസങ്ങളിൽ നടക്കും. വീരൻ, വീരകാളി, ഗുളികൻ, ഭദ്രകാളി, പുതിയഭഗവതി തുടങ്ങിയ തെയ്യക്കോലങ്ങൾ കെട്ടിയാടും. ശനിയാഴ്ച രാത്രി 11:30 ന് അടിയറ ഉണ്ടായിരിക്കും.