കടൂർ:- നിരന്തോടിൽ നിർമ്മിക്കുന്ന CPI (M) ചെറുപഴശ്ശി ലോക്കൽ കമ്മിറ്റി ഓഫീസിന് ശിലാസ്ഥാപനം നടത്തി സ: കോടിയേരി സ്മാരക മന്ദിരം ശിലാസ്ഥാപനം CPI (M) ജില്ലാ സെക്രട്ടറി : എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. CPI (M) ജില്ലാ കമ്മിറ്റി അംഗം കെ സി ഹരികൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായി ജില്ലാ കമ്മിറ്റി അംഗം കെ ചന്ദ്രൻ , മയ്യിൽ ഏരിയാ സെക്രട്ടറി N അനിൽ കുമാർ എന്നിവർ പ്രസംഗിച്ചു. സഖാക്കൾ എൻ കെ രാജൻ, സി പി നാസർ, കെ പി രാധ, കെ പി ബാലകൃഷണൻ എന്നിവർ സംബന്ധിച്ചു. സ: കെ കെ റിജേഷ് സ്വാഗതം പറഞ്ഞു