ചെറുവത്തലമൊട്ടയിൽ പുനർനിർമ്മിച്ച വെയിറ്റിങ് ഷെൽട്ടർ ഉദ്ഘാടനം ചെയ്തു


മാണിയൂർ :- ചെറുവത്തലമൊട്ടയിൽ പുനർനിർമ്മിച്ച സ:കെ.വി സുധീഷ് സ്മാരക വെയിറ്റിംഗ് ഷെൽട്ടറിന്റെ  ഉദ്ഘാടനം കെ.കുഞ്ഞിരാമൻ നിർവഹിച്ചു. ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു.

പി.സജിത്ത് കുമാർ, എസ്.വി ചന്ദ്രൻ എന്നിവർ സംസാരിച്ചു. ബൃന്ദ എം.വി സ്വാഗതവും എൻ.ബിന്ദു നന്ദിയും പറഞ്ഞു.

Previous Post Next Post