സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ഷുഗർ ചെക്കിംഗ് മെഷീനും ഓക്‌സിമീറ്ററും കൈമാറി


കൊളച്ചേരി :- പാട്ടയം കലാഗ്രാമം മുഖ്യരക്ഷാധികാരിയായ മുഹമ്മദലി പാട്ടയം സ്പർശനം ചാരിറ്റബിൾ സൊസൈറ്റിക്ക് ഷുഗർ ചെക്കിംഗ് മെഷീനും ഓക്‌സിമീറ്ററും കൈമാറി.

സ്പർശനം കൺവീനർ പി.കെ വിശ്വനാഥൻ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഒ.വി രാമചന്ദ്രൻ, പി.രഘുനാഥ്, സജിത്ത്.കെ പാട്ടയം എന്നിവർ പങ്കെടുത്തു. 

Previous Post Next Post