ഇരിക്കൂർ:-ബന്ധുക്കളെ കാണാനെത്തിയ ഉത്തർപ്രദേശിലെ വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. റാംപൂർ ജില്ലയിലെ മുറാ ബാദിലെ മുഹമ്മദ് ജി ഷാൻ അലി (15) ആണ് മരിച്ചത്. മാതാപിതാ ക്കളും ബന്ധുക്കളും ഇരിക്കൂറിനു സമീപ ത്തെ പട്ടാന്നൂരിലെ പു ലിക്കാം കുന്നിലെ ഫർ ണിച്ചർ കടയിൽ ജോലി ചെയ്യുന്നവരാണ്. ജനു വരി ആദ്യവാരത്തിൽ മുഹമ്മദ് ജിഷാൻ അലി യും മറ്റു രണ്ട് ബന്ധു ക്കളായ വിദ്യാർഥികളും ഇവിടെ നാടുകാ ണാനും ബന്ധുക്കളെ കാണാനുമായി എത്തി യതായിരുന്നു. ഇവർ മൂ ന്നുപരും ഇന്നലെ ഉച്ച യ്ക്ക് ശേഷം വളപട്ട ണം പുഴയിലെ കൂരാരി പാറക്കടവത്ത് പുഴ ക്കടവിൽ കുളിക്കാൻ പോയതായിരുന്നു. മൂ വരും പുഴയിലിറങ്ങി യപ്പോൾ മുഹമ്മദ് ജി ഷാൻ അലി ഒഴുക്കിൽ പ്പെട്ട് മുങ്ങുകയായിരു ന്നു. മൂന്നുപേർക്കും നീ ന്തൽ അറിയില്ലായിരു ന്നു. കൂടെ ഉണ്ടായിരു
ന്നവർ ഉറക്കെ നിലവി ളിച്ചപ്പോൾ പുഴയുടെ ഇരുകരകളിൽ നിന്നും നാട്ടുകാരെത്തിയാണ് ഇരിക്കൂർ പഞ്ചായ ത്തിലെ കുട്ടാവ് കട വിൽ നിന്നും കുട്ടിയെ പുറത്തെടുത്തത്. ഇരി ക്കൂർ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചി കിത്സ നൽകി കണ്ണൂരി ലെ സ്വകാര്യ ആശുപ ത്രിയിൽ കൊണ്ടുപോ യെങ്കിലും രക്ഷിക്കാ നായില്ല. റാംപൂർ സ്കൂ ളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മുഹ മ്മദ് ജിഷാൻ അലി. പി താവ്: മുഹമ്മദ് റാഫി. മാതാവ്: ഷാഹിദ. മൃത ദേഹം ജില്ലാ ആശുപ ത്രിയിലേക്ക് മാറ്റി. ഇരി ക്കൂർ പൊലിസ് ഇൻ ക്വസ്റ്റ് നടത്തി. ഇന്ന് പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം റാം പൂരിലേക്ക് കൊണ്ടു പോകും.