മയ്യിൽ :- കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച തളിര് സ്കോളർഷിപ്പ് 2023 ന്റെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. ജൂനിയർ വിഭാഗത്തിൽ കയരളം എ.യു.പി സ്കൂളിലെ കൃഷ്ണവേണി എസ് .പ്രശാന്ത് രണ്ടാം സ്ഥാനം നേടി. ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് കൃഷ്ണവേണി.