ഹൃദയാഘാതം മൂലം പ്രവാസിമലയാളി ഖത്തറിൽ നിര്യാതനായി


ദോഹ : ഹൃദയാഘാതം മൂലം പ്രവാസിമലയാളി ഖത്തറിൽ നിര്യാതനായി. മലപ്പുറം തിരൂരിനടുത്ത് താനാളൂർ മീനെടത്തൂർ സ്വദേശി തുറുവായിൽ മുഹമ്മദിന്റെ മകൻ അബ്‌ദുല്ലയാണ് (57) മരണപ്പെട്ടത്.

ഭാര്യ : ആരിഫ

മക്കൾ : ഷഹീൻ, ഷമൽ, ഷിഫാഷെറിൻ 

Previous Post Next Post