ആണ്ട് നേർച്ചയും രിഫാഇയ്യ റാതീബും ഇന്ന്


പള്ളിപ്പറമ്പ് :- പാലത്തുങ്കര രിഫാഇയ്യ സംഘത്തിന്റെ നേതൃത്വത്തിൽ അബൂബക്കർ സിദ്ദീഖ് ആണ്ട് നേർച്ചയും രിഫാഇയ്യ റാത്തീബും ഇന്ന് ജനുവരി 3 ബുധനാഴ്ച മഗ്‌രിബ് നിസ്കാരാനന്തരം കോടിപ്പൊയിലിലെ അബൂബക്കർ സിദ്ദ്വീഖ് ജുമാ മസ്ജിദിൽ വെച്ച് നടക്കും.

Previous Post Next Post