കണ്ണൂർ DCC ജനറൽ സെക്രട്ടറി മനോജ് കൂവേരിയുടെ സഹോദരൻ കെ ഷനോജ് കുമാർ നിര്യാതനായി


കൂവേരി :-
കൊട്ടക്കാനത്തെ പരേതനായ തിമിരി കോരന്‍റെ  മകന്‍  കെ. ഷനോജ് കുമാര്‍ (52) (ദുബായ്) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ജാനകിയാണ് മാതാവ്. 

ഭാര്യ :- ബിന്ദു മട്ടന്നൂര്‍ 

മക്കള്‍:- നിതിന്‍ ക്യഷ്ണ (വിദ്ദൃാര്‍ത്ഥി  ചിന്മയ വിദ്ദ്യാലയം കണ്ണൂര്‍ ) ധ്യാന്‍ കൃഷ്ണ ( വിദ്ദ്യാര്‍ത്ഥി താഴെ ചൊവ്വ  LP സ്കൂള്‍ കണ്ണൂര്‍) .

സഹോദരങ്ങള്‍ :- ഉഷ (തോട്ടട) ,രമണി , മനോജ്കുമാര്‍  കൂവേരി  (കേരള ബാങ്ക് കണ്ണൂര്‍ ഇവനിംഗ് ബ്രാഞ്ച് മാനേജര്‍,ഡി.സി.സി ജന. സിക്രട്ടറി കണ്ണൂര്‍ ) 

തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊട്ടക്കാനം  രാജീവ് ഭവനില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്  2 മണിക്ക്  ആലത്തട്ട് പൊതുശ്മശാനത്തില്‍ സംസ്കാരം നടക്കും.

Previous Post Next Post