മുസ്‌ലിഹ് മഠത്തിൽ കണ്ണൂർ കോർപ്പറേഷൻ മേയർ


കണ്ണൂർ :- മുസ്‌ലിഹ് മഠത്തിലിനെ കണ്ണൂർ കോർപ്പറേഷൻ മേയറായി തെരഞ്ഞെടുത്തു.

മേയർ തിരഞ്ഞെടുപ്പിൽ എൽഡിഎഫി ലെ എൻ.സുകന്യയെ 17 വോട്ടുകൾക്കാണ് യുഡിഎഫിലെ മുസ്‌ലിഹ് മഠത്തിൽ പരാജയപ്പെടുത്തിയത്.

Previous Post Next Post