ഇന്ത്യൻ മാർഷ്യൽ ആർട്സ് & കരാട്ടെ അക്കാദമി ബ്ലാക്ക് ബെൽറ്റ് ഗ്രെഡിങ് ടെസ്റ്റ് നാളെയും മറ്റന്നാളും
Kolachery Varthakal-
മയ്യിൽ :- ഇന്ത്യൻ മാർഷ്യൽ ആർട്സ് & കരാട്ടെ അക്കാദമിയുടെ നാഷണൽ & ഇന്റർ നാഷണൽ ബ്ലാക്ക് ബെൽറ്റ് ഗ്രെഡിങ് ടെസ്റ്റ് ജനുവരി 6,7 തീയ്യതികളിൽ മയ്യിൽ കാർത്തിക ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.