കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാളെ
കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ നാളെ ജനുവരി 6 ശനിയാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരിമുക്കിലെ മുല്ലക്കൊടി കോ - ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദിന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ ഉദ്ഘാടനം ചെയ്യും. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ. നിസാർ പദ്ധതി അവതരണം നടത്തും