മയ്യിലെ സി.പി പത്മാവതി നിര്യാതയായി


മയ്യിൽ :- ചമത പുത്തൻ വീട്ടിൽ പത്മാവതി (78) നിര്യാതയായി. മയ്യിൽ ഇടൂഴി ഇല്ലത്തിനു സമീപത്തെ പഴയകാല കച്ചവടക്കാരൻ കേളോത്ത് ഗോവിന്ദൻ നായരുടെ ഭാര്യയാണ്.

മക്കൾ : സി.പി ഷാജി (ഗൾഫ്), ഷീബ (കുറ്റ്യാട്ടൂർ) , ഷീജ (മയ്യിൽ)

മരുമക്കൾ : രമ, സുധാകരൻ കാഞ്ഞങ്ങാട്, പരേതനായ രാധാകൃഷ്ണൻ കുറ്റ്യാട്ടൂർ

സംസ്കാരം വൈകുന്നേരം 4.30 ന് കണ്ടക്കൈ ശാന്തിവനം ശ്മശാനത്തിൽ നടക്കും.

Previous Post Next Post