ചട്ടുകപ്പാറ :- CPIM വേശാല ബ്രാഞ്ച് അംഗം പി.പി. പൈതലിന്റെ സഹോദരൻ പെരുമ്പുനത്തിൽ കണ്ണന്റെ ഇരുപതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.
വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ, ബ്രാഞ്ച് സെക്രട്ടറി ഇ.ചന്ദ്രൻ, കെ.നാണു, ഐ ആർ പി സി വേശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ പി.ഭാസ്കരൻ , കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.