വിവാഹദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


മയ്യിൽ :- വള്ളിയോട്ടെ വി.വി ദേവദാസൻ - ടി.എൻ ശ്രീജ ദമ്പതികളുടെ മകൾ ജോഷിതയുടെയും സജീഷിൻ്റെയും വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം കൈമാറി.

മയ്യിൽ മേഖലാ ചെയർമാൻ കെ.പി നാരായണൻ തുക ഏറ്റുവാങ്ങി. ചടങ്ങിൽ വാർഡംഗം ഇ.പി രാജൻ, വി.വി അജീന്ദ്രൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post