ഇരുപതാം ചരമദിനത്തിൽ IRPC ക്ക് ധനസഹായം നൽകി


കമ്പിൽ :- കമ്പിൽ എ.എൽ.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ ടി.പി നാരായണൻ നമ്പ്യാരുടെ 20-ാമത് ചരമദിനത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി. കൊളച്ചേരി ലോക്കൽ കൺവീനർ കുഞ്ഞിരാമൻ പി.പി , ചെയർമാൻ സി.സത്യൻ എന്നിവർ ചേർന്ന് തുക ഏറ്റുവാങ്ങി.

Previous Post Next Post