അൺ ഓർഗനൈസ്ഡ് വർക്ക്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദനവും ഉപഹാര സമർപ്പണവും നടത്തി


കുറ്റ്യാട്ടൂർ :-
അൺ ഓർഗനൈസ്ഡ് വർക്ക്സ് ആൻഡ് എംപ്ലോയീസ്  കോൺഗ്രസ് UWEC കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി എ പരീക്ഷയിൽ ഉന്നത വിജയം നേടിയ മുസവിയർ യൂസഫിനെ  അനുമോദനവും ഉപഹാര സമർപ്പണവും നടത്തി. 

അൺ ഓർഗനൈസ് വർക്കേഴ്സ് ആൻഡ് എംപ്ലോയിസ് കോൺഗ്രസ് UWEC കണ്ണൂർ ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്ലാത്തൂർ ഉത്ഘാടനം ചെയ്.മണ്ഡലം പ്രസിഡണ്ട് T V മൂസാൻ  അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ എൻ വി നാരായണൻ ബിജു പി കുറ്റിയാട്ടൂർ, തീർത്ഥാ നാരായണൻ, രാജൻ പഴശ്ശി, വാർഡ് മെമ്പർ യൂസഫ് പാലക്കൻ, കേശവൻ നമ്പൂതിരി തുടങ്ങിയവർ പ്രസംഗിച്ചു.


Previous Post Next Post