പള്ളിപ്പറമ്പ് ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ അഹ്‌ലൻ റമളാൻ പ്രഭാഷണം ഫെബ്രുവരി 25 ന്
Kolachery Varthakal-
പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഹ്‌ലൻ റമളാൻ പ്രഭാഷണം ഫെബ്രുവരി 25 ഞായറാഴ്ച വൈകുന്നേരം 6.30 ന് പള്ളിപ്പറമ്പിൽ വെച്ച് നടക്കും. മുനീർ നജാത്തി പ്രഭാഷണം നടത്തും.