വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാലയ്ക്ക് പുസ്തകങ്ങൾ നൽകി


കുറ്റ്യാട്ടൂർ :- വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ പഴശ്ശി ഞാലിവട്ടം വയൽ സോപാനം കലാ-കായികവേദി വായനശാല & ഗ്രന്ഥാലയത്തിന്  പുസ്തകങ്ങൾ നൽകി.

ചടങ്ങിൽ വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ വളപട്ടണം മണ്ടലം പ്രസിഡണ്ട് അഷ്റഫ് ഹാജി, യൂണിറ്റ് സെക്രട്ടറി മഹമൂദ് യു.കെ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ്  മെമ്പർ യൂസഫ് പാലക്കൽ എന്നിവർ പങ്കെടുത്തു.

Previous Post Next Post