പ്രഭാത് വായനശാല & ഗ്രന്ഥാലയം, സ്പർശം ചാരിറ്റബിൾ സൊസൈറ്റി, നൂമെഡ് ഹോസ്പിറ്റൽ കമ്പിൽ എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ


ചേലേരി :- പ്രഭാത് വായനശാല & ഗ്രന്ഥാലയം, സ്പർശം ചാരിറ്റബിൾ സൊസൈറ്റി, നൂമെഡ്  ഹോസ്പിറ്റൽ കമ്പിൽ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 10 മണി മുതൽ 12.30 വരെ പ്രഭാത വായനശാല ഹാളിൽ വെച്ച് നടക്കും.

ഡോ: സായൂജ് മനോഹർ MBBS ക്യാമ്പിന് നേതൃത്വം നൽകും. സൗജന്യ ഷുഗർ, പ്രഷർ പരിശോധനയും ഉണ്ടായിരിക്കും.

Previous Post Next Post