പിറന്നാൾ ദിനത്തോടനുബന്ധിച്ച് സേവാഭാരതിക്ക് ധനസഹായം നൽകി


ചേലേരി :- സേവാഭാരതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചേലേരിയിലെ പ്രതീഷ് വെള്ളുവ - ശ്രീകല ദമ്പതികളുടെ മകൻ ഇഷാന്റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് സേവാഭാരതിക്ക് ധനസഹായം കൈമാറി.

സേവാഭാരതി കൊളച്ചേരി സമിതി ഭാരവാഹികൾ തുക ഏറ്റുവാങ്ങി.

Previous Post Next Post