ശിഹാബിനെ ഹോസ്പിറ്റലിൽ സന്ദർശിച്ചു

 


കണ്ണൂർ:- കഴിഞ്ഞ ദിവസം സാമൂഹ്യദ്രോഹിയുടെ ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായി കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ കഴിയുന്ന കോടിപ്പൊയിൽ ശാഖാ മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം.കെ ശിഹാബിനെ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ : അബ്ദുൽ കരീം ചേലേരി, തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: വി. പി അബ്ദുൽ റഷീദ് , മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് , സെക്രട്ടറി അന്തായി ചേലേരി , മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി , ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, മറ്റു ഭാരവാഹികളായ അബ്ദു പള്ളിപ്പറമ്പ്, പി അബ്ദു പന്ന്യങ്കണ്ടി , കൊളച്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യം തുടങ്ങിയവർ സന്ദർശിച്ചു

Previous Post Next Post