വേളത്തെ കണ്ണോത്തു ബാലൻനായർ നിര്യാതനായി

 


മയ്യിൽ':-വേളത്തെ ആദ്യകാല കമ്മ്യൂണിസ്റ്റു പാർട്ടി പ്രവർത്തകൻ വേളത്തെ കണ്ണോത്തു ബാലൻനായർ(85) നിര്യാതനായി.സിപിഐഎം വേളം പടിഞ്ഞാറു ബ്രാഞ്ച് മെമ്പർ ആണ്.

ദീർഘകാലം കർഷകസംഘം കണ്ടക്കൈ വില്ലേജ് കമ്മിറ്റി അംഗം , വേളം പൊതുജന വായനശാല കമ്മിറ്റി അംഗം, കോട്ടയാട് പാടശേഖര കമ്മിറ്റി അംഗം , മയ്യിൽ ക്ഷീരസംഘം മുൻ വൈസ് പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.

ഭാര്യ :സരോജിനി.


മക്കൾ : ചന്ദ്രൻ (L&T സൂപ്പർവൈസർ , ഗുജറാത്ത്  ) , 

രാധാകൃഷ്ണൻ (എക്‌സ്. മിലിട്ടറി)


മരുമക്കൾ : സീന (വെള്ളിയപറമ്പ്) ,പ്രത്യുഷ (കാപ്പുമ്മൽ)


സഹോദരങ്ങൾ : ചിരുതൈ (ഏഴോം)

പരേതരായ കുഞ്ഞിരാമൻ , അപ്പനു , മാധവി , സരോജിനി.


സംസ്കാരം ഞായറാഴ്ച (11-02-2024) രാവിലെ 10നു കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും.

Previous Post Next Post