ശിവജി ടീം ഞാലിവട്ടം വയലിന്റെ നേതൃത്വത്തിൽ വായനശാലയ്ക്ക് പുസ്തകങ്ങൾ നൽകി


കുറ്റ്യാട്ടൂർ :- പഴശ്ശി സോപാനം കലാകായിക വേദി വായനശാലക്ക് ശിവജി ടീം ഞാലി വട്ടം വയൽ  പുസ്തകങ്ങൾ നൽകി.

പ്രസിഡണ്ട് ബൈജു.ടി, ജോ:സെക്രട്ടറി സുഷാന്ത് കെ.എം എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. സുരേഷ് കോറോത്ത് ,മിഥുൻ മണിയേരി, ലിഗേഷ് കെ.ടി, ശിവരാമകൃഷ്ണൻ,  രാജേഷ്. കെ , സുദർശൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post