പാലത്തുങ്കര :- ഫെബ്രുവരി 9 മുതൽ 11 വരെ നടക്കുന്ന പാലത്തുങ്കര മഖാം ഉറൂസിന് നാളെ ഫെബ്രുവരി 11 ന് സമാപനമാകും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
സമസ്ത കേന്ദ്ര മുശവറ അംഗം കെ.കെ.പി അബ്ദുള്ള മുസ്‌ലിയാർ അധ്യക്ഷ പ്രഭാഷണം നടത്തും, എ.കെ അബ്ദുൽ ബാഖി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് അലി അസ്‌കർ തങ്ങൾ അൽ ഹൈദ്രോസി ചട്ടഞ്ചാൽ ദുആ മജിലിസ്നു നേതൃത്വം നൽകും