കൊളച്ചേരി :- സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മറ്റിയംഗവും, ജില്ലാ ബേങ്ക് Rtd ഡിജിഎം ആയ എ കൃഷ്ണൻ്റെയും, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ABDO വും ആയ രജിത യുടെയും മകൾ ഹൃദ്യ ( വാട്ടർ അതോറിറ്റി കണ്ണൂർ ) യുടെയും കക്കാട് എ.കെ ദേവദാസ് -ടി കെ ബിന്ദു എന്നിവരുടെ മകൻ ഗോകുൽ (BSNL കണ്ണൂർ) ലി ൻ്റേയും വിവാഹ ചടങ്ങിൽ വെച്ച് ഐആർപിസിക്ക് നൽകിയ ധനസഹായം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ ഗോവിന്ദൻ മാസ്റ്റർ വധൂവരന്മാരിൽ നിന്നും സ്വീകരിച്ചു.
ഐആർപിസി ഗവേണിംഗ് ബോർഡ് അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ, CPIM മയ്യിൽ ഏരിയാ സിക്രട്ടറി എൻ. അനിൽകുമാർ , മയ്യിൽ സോണൽ ചെയർമാൻ ശ്രീധരൻ സംഘമിത്ര, കെ. രാമകൃഷ്ണൻ മാസ്റ്റർ പങ്കെടുത്തു.