മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസിന്ന് അരിയിടൽ ചടങ്ങ് നടത്തിയത് കോയാടൻ ചോയിക്കുനിമ്മൽ തറവാട് അംഗം
Kolachery Varthakal-
മുല്ലക്കൊടി:-മുല്ലക്കൊടി ആയാർ മുനമ്പ് മന്ന മഖാം ഉറൂസിന്റെ പ്രധാന ചടങ്ങായ നേർച്ചചെമ്പിൽ അരിയിടൽ പാരമ്പര്യ അവകാശികളായ കോയാടൻ ചോയിക്കുനിമ്മൽ തറവാട് പ്രതിനിധി കെ.സി സോമൻ നമ്പ്യാർ (ഡയറക്‌ടർ, കേരള സംസ്ഥാന മുന്നോക്ക സമുദായ കോർപ്പറേഷൻ) നിർവഹിക്കുന്നു.