Home LDF തിരെഞ്ഞടുപ്പ് റാലി ഇന്ന് കരിങ്കൽ കുഴിയിൽ നിന്ന് കമ്പിലിൽ സമാപിക്കും Kolachery Varthakal -February 27, 2024 കൊളച്ചേരി:-LDF തിരഞ്ഞെടുപ്പ് വിളംബര റാലി ഇന്ന് നടക്കും. വൈകുന്നേരം 5 മണിക്ക് കരിങ്കൽ കുഴിയിൽ നിന്നും ആരംഭിച്ച് കമ്പിൽ ബസാറിൽ റാലി സമാപിക്കും.