തൈലവളപ്പ് സലഫി മസ്ജിദ് ഉദ്ഘാടനം മാർച്ച്‌ 7 ന്


മയ്യിൽ :- തൈലവളപ്പ് സലഫി ജുമുഅ മസ്ജിദ് ഉദ്ഘാടനം മാർച്ച്‌ 7 വ്യാഴാഴ്ച വൈകുന്നേരം 3.30 ന് നടക്കും. KNM സംസ്ഥാന ജനറൽ സെക്രട്ടറി എം. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്യും.

KJU ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി, ISM സംസ്ഥാന വൈസ് പ്രസിഡണ്ട് അഹ്‌മദ് അനസ് മൗലവി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. KNM സംസ്ഥാന, ജില്ലാ നേതാക്കളും, സാമൂഹിക രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.

Previous Post Next Post